വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂ ഡല്‍ഹി: കേന്ദ്ര വാഹനം പൊളിക്കല്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ നിര്‍ബ്ബന്ധിതരാക്കി വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുളള നയമാണ് ലോക്സഭയില്‍ ഉപരിതല ഗതാഗത വകുപ്പുമന്ത്രി …
വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ Read More