ഏക സിവിൽ കോഡ്; പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ

ദില്ലി: ഏക സിവിൽ കോഡ് വിഷയത്തിൽ പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. പാർലമെന്റിൽ നിലപാട് അറിയിക്കും. ദേശീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു. ഏക സിവിൽ …

ഏക സിവിൽ കോഡ്; പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ Read More

യുണിഫോം സിവില്‍ കോഡ്, ഗോവയ്ക്ക് ശേഷം ചരിത്രത്തില്‍ സ്ഥാനം പിടിക്കാനൊരുങ്ങുന്ന ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്: ബഹുസ്വര രാജ്യമായ ഇന്ത്യയില്‍ മതാടിസ്ഥാനത്തില്‍ വ്യക്തി നിയമങ്ങളുണ്ട്. ഹിന്ദു വ്യക്തി നിയമം, മുസ്ലീം വ്യക്തി നിയമം എന്നിങ്ങനെ പോവുന്ന അവ. ദത്തവകാശം, വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ജീവനാംശം തുടങ്ങി നിരവധി കാര്യങ്ങളില്‍ പൗരന്‍മാര്‍ ആശ്രയിക്കുന്നത് ഇത്തരം മതാഠിസ്ഥാനത്തിലുള്ള നിയമങ്ങളാണ്. …

യുണിഫോം സിവില്‍ കോഡ്, ഗോവയ്ക്ക് ശേഷം ചരിത്രത്തില്‍ സ്ഥാനം പിടിക്കാനൊരുങ്ങുന്ന ഉത്തരാഖണ്ഡ് Read More

ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ടുവരാനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി

ന്യൂഡല്‍ഹി ഫെബ്രുവരി 11: രാജ്യത്തെ പൗരന്മാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരാനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം. എല്ലാ എംപിമാരോടും രാജ്യസഭയില്‍ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കാനും …

ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ടുവരാനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി Read More