ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ടുവരാനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി

February 11, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 11: രാജ്യത്തെ പൗരന്മാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരാനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം. എല്ലാ എംപിമാരോടും രാജ്യസഭയില്‍ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കാനും …