ഇടുക്കി വനത്തിനുളളില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന്‌ ഇനിയും തിരിച്ചറിയാനായിട്ടില്ല

കട്ടപ്പന: ഇടുക്കി വനത്തിനുളളില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന്‌ തിരിച്ചറിയാനായില്ല. 30-40 വയസ്‌ തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. കഴിഞ്ഞ ബുധനാഴ്‌ച(18/11/2020) വനത്തില്‍ പട്രോളിംഗ്‌ നടത്തുന്നതിനിടയില്‍ വനപാലകരാണ്‌ മൂന്നാഴ്‌ചയോളം പഴക്കമുളള മൃദേഹം കണ്ടെത്തിയത്‌. ആളെ തിരിച്ചറിയാന്‍ കഴിയാതായതോടെ കട്ടപ്പന പോലീസ്‌ നാട്ടുകാരുടെ സഹായം തേടിയിരിക്കുകയാണ്‌. …

ഇടുക്കി വനത്തിനുളളില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന്‌ ഇനിയും തിരിച്ചറിയാനായിട്ടില്ല Read More

കോവിഡ് ബാധിച്ച പിതാവ് മരിച്ചതറിയാതെ ആശുപത്രിയിൽ വസ്ത്രവും ഭക്ഷണവും എത്തിച്ച് മകൻ. അജ്ഞാത മൃതദേഹമായി പിതാവ് മോർച്ചറിയിൽ

തിരുവനന്തപുരം: കോവിഡ് ബാധിതനായ പിതാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് തെറ്റിദ്ധരിച്ച് മകൻ ആശുപത്രിയിലെത്തി ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു ദിവസവും അജ്ഞാത മൃതദേഹം എന്ന പേരിൽ മോർച്ചറിയിലായിരുന്നു പിതാവ്. താൻ വസ്ത്രവും മറ്റും എത്തിക്കുന്നത് മറ്റൊരാൾക്കാണെന്ന് മകൻ നൗഷാദിന് …

കോവിഡ് ബാധിച്ച പിതാവ് മരിച്ചതറിയാതെ ആശുപത്രിയിൽ വസ്ത്രവും ഭക്ഷണവും എത്തിച്ച് മകൻ. അജ്ഞാത മൃതദേഹമായി പിതാവ് മോർച്ചറിയിൽ Read More