പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി  ‘കാലാവസ്ഥയും ദുരന്തനിവാരണവും’ എന്ന …

പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി Read More

മതനിന്ദ ആരോപിച്ച് 13 വയസുകാരനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് നൈജീരിയ

നൈജീരിയ: വടക്കന്‍ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് 13 വയസുള്ള ആണ്‍കുട്ടിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. സംഭവത്തെ യുണിസെഫ് ഏജന്‍സി അപലപിച്ചു.വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കാനോ സ്റ്റേറ്റിലെ ശരീഅത്ത് കോടതിയാണ് ഒമര്‍ ഫാറൂഖ് എന്ന കുട്ടിയെ ശിക്ഷിച്ചത്. കുട്ടിയുടെ അവകാശങ്ങളും ക്ഷേമവും നൈജീരിയന്‍ …

മതനിന്ദ ആരോപിച്ച് 13 വയസുകാരനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് നൈജീരിയ Read More