തൊഴിലില്ലായ്മ നിരക്ക് 8.35ശതമാനമായി: നഗരത്തില്‍ പത്തിലൊരാള്‍ക്ക് ജോലിയില്ല

September 6, 2020

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റ് മാസത്തില്‍ 8.35 ശതമാനത്തിലെത്തിയതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ മാസമിത് 7.43 ശതമാനമായിരുന്നു.നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 9.83 ശതമാനമായി ഉയര്‍ന്നെന്നും സിഎംഐഇ കണക്കുകള്‍ …