പവാര്‍ ആശുപത്രിയില്‍: ശസ്ത്രക്രിയ കഴിഞ്ഞു
മുംബൈ: എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ നില തൃപ്തകരമാണെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി. അടിവയറ്റില്‍ വേദന കലശലായതിനെത്തുടര്‍ന്ന് പവാറിനെ ഇന്നലെ മുംെബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്‍ഡോസ്‌കോപ്പിക്കു വിധേയനാക്കിയ അദ്ദേഹത്തിന് ഇന്നു ശസ്ത്രക്രിയ നിശ്ചയിച്ചിക്കുകയായിരുന്നു. വയറുവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച …
പവാര്‍ ആശുപത്രിയില്‍: ശസ്ത്രക്രിയ കഴിഞ്ഞു Read More