ജോലിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രോ​ഗി മരിച്ചു

തിരുവനന്തപുരം: ജോലിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി ശ്രീഹരി (50) മരിച്ചു. മണക്കാടുള്ള വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായ ശ്രീഹരിയെ ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റ് 19ന് വര്‍ക്ക്‌ഷോപ്പുടമ ആശുപത്രിയിലെത്തിച്ചത്. മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. …

ജോലിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രോ​ഗി മരിച്ചു Read More

ബിജെപി സംസ്ഥാന അധ്യക്ഷ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ. ചന്ദ്രശേഖര്‍ അന്തരിച്ചു

ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ. ചന്ദ്രശേഖര്‍ (92) അന്തരിച്ചു.ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 1954.ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം.കെ. ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. വ്യോമസേനയില്‍ 11,000 മണിക്കൂറിലധികം …

ബിജെപി സംസ്ഥാന അധ്യക്ഷ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ. ചന്ദ്രശേഖര്‍ അന്തരിച്ചു Read More

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

കോട്ടയം | മലയാളത്തില്‍ നിരവധി കോമഡി സിനിമകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തു. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന …

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു Read More

സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു

ന്യൂഡല്‍ഹി | സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസ്സായിരുന്നു. 2025 ഓ​ഗസ്റ്റ് 22 രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. 2012 മുതല്‍ 2019വരെയാണ് അദ്ദേഹം സി പി …

സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു Read More

ബെംഗളൂരുവിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

ബെംഗളൂരു: നാലുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ നാലുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. കര്‍ണാടക ദാവണഗെരെ സ്വദേശിനിയായ ഖദീറാ ബാനു ആണ് ബെംഗളൂരു രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2025 ഏപ്രിലിലാണ് ഖദീറാ ബാനുവിനെ തെരുവുനായ ആക്രമിച്ചത്. തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചുകീറുകയായിരുന്നു. …

ബെംഗളൂരുവിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു Read More

പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ

പാലക്കാട് | പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിലെ ചങ്ങലീരിയില്‍ നിപ്പാ ബാധിച്ചു മരിച്ചയാളുടെ 32കാരനായ മകനും രോഗമുള്ളതായി കണ്ടെത്തി.പാലക്കാട്ട് നിപ്പാ രോഗം ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഈ 32കാരന്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് നിപ്പാ ബാധ സ്ഥിരീകരിച്ചത്. …

പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ Read More

കന്നഡ സീരിയൽനടിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു : കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) കത്തിക്കുത്തിൽ പരിക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പിരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ജൂലൈ …

കന്നഡ സീരിയൽനടിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ Read More

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം

നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് …

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം Read More

കണ്ണൂരിൽ കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു

കണ്ണൂര്‍ | കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു. പയ്യന്നൂരില്‍ കണ്ടങ്കാളിയിലെ കാര്‍ത്ത്യായനിയാണ് മരിച്ചത്. കൊച്ചുമകന്‍ റിജുവാണ് കാര്‍ത്ത്യായനിയെ മര്‍ദിച്ചത്.ഗുരുതര പരിക്കേറ്റ കാര്‍ത്ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെയ് 11ന് ഉച്ചക്ക് വീട്ടിലെത്തിയ റിജു കാര്‍ത്ത്യായനിയുടെ …

കണ്ണൂരിൽ കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു Read More