മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ

അ​ജ്മി​ർ: രാ​ജ​സ്ഥാ​നി​ലെ അ​ജ്മി​റി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രാ​ണ​സി സ്വ​ദേ​ശി അ​ഞ്ജ​ലി സിം​ഗും ഇ​വ​രു​ടെ ലി​വ് ഇ​ൻ പ​ങ്കാ​ളി അ​ക്ലേ​ഷ് ഗു​പ്‌​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. 2026 ഫെബ്രുവരി 10 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. രാ​ത്രി 10 …

മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ Read More

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി . സ്വര്‍ണ പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും …

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു Read More

ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

കൊച്ചി | മൂവാറ്റുപുഴയില്‍ ബിഷപ്പ് സഞ്ചരിച്ച കാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയാണ് …

ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍ Read More