
റിപ്പോര്‍ട്ട്
മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
By ന്യൂസ് ഡെസ്ക്
•
February 7, 2021
യാങ്കോണ്‍: സൈനിക അട്ടിമറിക്ക് ശേഷം കസ്റ്റഡിയില്‍ എടുത്ത മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റിനെ കുടുംബത്തോടൊപ്പം അജ്ഞാത കേന്ദ്രത്തിലേക്ക് സ്ഥലത്തേക്ക് മാറ്റിയതായി നാഷണല്‍ ഡെമോക്രാറ്റിക് ലീഗ് (എന്‍എല്‍ഡി) വക്താവ് അറിയിച്ചു. വീട്ടുതടങ്കലില്‍ കഴിയുന്ന സ്റ്റേറ്റ്...
Read full story


