എറണാകുളം: വൈവിധ്യമാർന്ന പരിപാടികളോടെ ജില്ലയിൽ ഭിന്നശേഷി ദിനാഘോഷം
എറണാകുളം: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ ലോക ഭിന്നശേഷി ദിനാചരണം – ഉണർവ് 2021 സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ഭിന്നശേഷി ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജാഫർ മാലിക് …
എറണാകുളം: വൈവിധ്യമാർന്ന പരിപാടികളോടെ ജില്ലയിൽ ഭിന്നശേഷി ദിനാഘോഷം Read More