ഉമ്മൻചാണ്ടിയെ പൂർണമായി ഒഴിവാക്കി വിഴിഞ്ഞം വേദി

കൊച്ചി: വിഴിഞ്ഞം വേദിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് പറയാതെ പോയത് ശരിയല്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എല്ലാ ചര്‍ച്ചകളും നടത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. വിഴിഞ്ഞം കടല്‍ക്കൊള്ളയാണെന്ന് പറഞ്ഞവരാണ് എല്‍ഡിഎഫ്. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. …

ഉമ്മൻചാണ്ടിയെ പൂർണമായി ഒഴിവാക്കി വിഴിഞ്ഞം വേദി Read More

അവസാന കാലം തിരുവനന്തപുരത്തെ വീട്ടില്‍,മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍

രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോര്‍ഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്. ഏറ്റെടുത്ത കര്‍മങ്ങളെല്ലാം ധീരമായി നിര്‍വഹിച്ചു എന്നതായിരുന്നു ആ രാഷ്ട്രീയ നേതാവിന്റെ സവിശേഷത.മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍ എന്ന ഒരു വിശേഷണം അദ്ദേഹത്തിനുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍വച്ചു …

അവസാന കാലം തിരുവനന്തപുരത്തെ വീട്ടില്‍,മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍ Read More

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളി; ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം

കോട്ടയം: ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ …

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളി; ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം Read More