സഭയെ മെരുക്കാൻ ലീഗ് നീക്കം, താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് ഇവിടെ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘനാളായി തിരുവമ്പാടിയില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. …
സഭയെ മെരുക്കാൻ ലീഗ് നീക്കം, താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി Read More