കോഴിക്കോട്: താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് ഇവിടെ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു....