ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയാൽ യുഡിഎഫ് നശിക്കുമെന്ന് സമസ്ത; പിണറായി സർക്കാരിന്റെ പ്രവർത്തനം തൃപ്തികരം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സംഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്നും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയവര്‍ നശിക്കുമെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ക്ഷണിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്ര …
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയാൽ യുഡിഎഫ് നശിക്കുമെന്ന് സമസ്ത; പിണറായി സർക്കാരിന്റെ പ്രവർത്തനം തൃപ്തികരം Read More