കരമനയിലെ ജയമാധവന്റെ  ദുരൂഹ മരണം, കാര്യസ്ഥനെ ചോദ്യം ചെയ്യും
റിപ്പോര്‍ട്ട്

കരമനയിലെ ജയമാധവന്റെ ദുരൂഹ മരണം, കാര്യസ്ഥനെ ചോദ്യം ചെയ്യും

By ന്യൂസ് ഡെസ്ക് February 21, 2021
തിരുവനന്തപുരം: തിരുവനന്തപുരം കരമന കൂടം തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച്. സ്വാഭാവിക മരണമല്ലെന്ന് ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തി. കൊലപാതക കുറ്റം ചുമത്താന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി. കാര്യസ്ഥന്‍ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും. ഒരു കുടുംബത്തിലെ...
Read full story