കരമനയിലെ ജയമാധവന്റെ ദുരൂഹ മരണം, കാര്യസ്ഥനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം കരമന കൂടം തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച്. സ്വാഭാവിക മരണമല്ലെന്ന് ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തി. കൊലപാതക കുറ്റം ചുമത്താന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി. കാര്യസ്ഥന്‍ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും. ഒരു കുടുംബത്തിലെ …

കരമനയിലെ ജയമാധവന്റെ ദുരൂഹ മരണം, കാര്യസ്ഥനെ ചോദ്യം ചെയ്യും Read More