സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി| കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജനീഷിന്റെ ഹരജിയിലാണ് നടപടി. കേസില്‍ പാലാരിവട്ടം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം …

സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി Read More

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി

കൊച്ചി: വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി.അപകടം സംഭവിച്ച്‌ പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റുന്നത്. ജനുവരി 9 ന് ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക് …

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി Read More

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: കലൂരിൽ ഡാൻസ് പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്നലെ (6.1.2025)ഒന്നിലേറെ തവണ കട്ടിലില്‍ എഴുന്നേറ്റിരുന്നു. വാരിയെല്ലിന്‍റെ ഭാഗത്തെ പ്രശ്‌നമാണു കാര്യമായി ബുദ്ധിമുട്ടിക്കുന്നത്.ഈ ഭാഗത്തെ പരിക്കുകള്‍ ഭേദപ്പെടാന്‍ സമയം എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോഴും തീവ്രപരിചരണ …

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി Read More

കൊച്ചിയിൽ ഭരതനാട്യ പരിപാടിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വഷണം പ്രഖ്യാപിച്ച്‌ ജിസിഡിഎ

കൊച്ചി: മൃദംഗവിഷന്‍ ഭരതനാട്യ പരിപാടിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വഷണം പ്രഖ്യാപിച്ച്‌ ജിസിഡിഎ. പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴാനിടയായ സാഹചര്യങ്ങളാണ് അന്വേഷിക്കുന്നത്. ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥിനാണ് അന്വേഷണച്ചുമതല.ജനുവരി 4 ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.15 ദിവസങ്ങള്‍ക്കുള്ളില്‍ …

കൊച്ചിയിൽ ഭരതനാട്യ പരിപാടിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വഷണം പ്രഖ്യാപിച്ച്‌ ജിസിഡിഎ Read More

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മുഖ്യ സംഘാടകർ പോലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യ സംഘാടകർ പോലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി.2025 ജനുവരി 1 ഉച്ചകഴിഞ്ഞു രണ്ടിനുമുമ്പ് കീഴടങ്ങണമെന്നാണു നിർദേശം. വീഴ്ച വരുത്തിയാല്‍ അറസ്റ്റിലേക്കു നീങ്ങാമെന്നും ജസ്റ്റീസ് പി. …

ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മുഖ്യ സംഘാടകർ പോലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി Read More

ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചതായി സംയുക്ത പരിശോധന റിപ്പോർട്ട്

കൊച്ചി : നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച്‌ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട്. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര …

ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചതായി സംയുക്ത പരിശോധന റിപ്പോർട്ട് Read More

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിദഗ്ധ മെഡിക്കല്‍ സംഘം വിലയിരുത്തും :ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കൊച്ചി : ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍ …

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിദഗ്ധ മെഡിക്കല്‍ സംഘം വിലയിരുത്തും :ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് Read More

അലൻസിയറിനെതിരെ പ്രതിഷേധമറിയിച്ച് ഉമ തൊമസ് എംഎൽഎ

നടൻ അലൻസിയറിന്റെ പരാമർശം വില കുറഞ്ഞതും സ്ത്രീയെ അപമാനിക്കുന്നതുമാണെന്ന് ഉമ തൊമസ് എംഎൽഎ. . പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നുമെന്ന് ഉമാ തോമസ് ചോദിച്ചു. പുരസ്കാരമായി സ്ത്രീ പ്രതിമ നൽകി തന്നെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള പ്രതിമ നൽകണം. …

അലൻസിയറിനെതിരെ പ്രതിഷേധമറിയിച്ച് ഉമ തൊമസ് എംഎൽഎ Read More

എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ലൂര്‍ദ്ദ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ബുധനാഴ്ച

എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ലൂര്‍ദ്ദ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷം ബുധനാഴ്ച നടക്കും. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ രാവിലെ നടക്കുന്ന ആഘോഷ പരിപാടികള്‍  ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് …

എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ലൂര്‍ദ്ദ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ബുധനാഴ്ച Read More

തൃക്കാക്കര എംഎല്‍എ ഉമാതോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കി

കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാതോമസിനെതിരെ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി. ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ പിടിതോമസിന്‌ രണ്ടുബാങ്കുകളിലുളള ബാധ്യതകളെ ക്കുറിച്ചും കൊച്ചി കോര്‍പ്പറേഷനിലെ നികുതി കുടിശികയെക്കുറിച്ചുമുളള വിവരങ്ങല്‍ നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തിയില്ലെന്നും മതത്തെ കൂട്ടുപിടിച്ച്‌ വോട്ടുതേടിയെന്നും ആരോപിച്ചാണ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിപി.ദിലീപ്‌ നായര്‍ …

തൃക്കാക്കര എംഎല്‍എ ഉമാതോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കി Read More