സ്തനാർബുദം ; പുതിയ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ
കൊച്ചി: കീമോതെറാപ്പിക്കുശേഷവും സ്തനാർബുദ രോഗികളില്‍ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിനു പുതിയ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. ആലുവ രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം സർജന്മാരായ ഡോ. ടി.എസ്. സുബി, ഡോ. ആനന്ദ് എബിൻ, റേഡിയോളജിസ്റ്റ് …
സ്തനാർബുദം ; പുതിയ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ Read More