ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മഴവില്ല് ടോക് ഷോ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ആരോഗ്യ പരിപാലനത്തിനായി ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പഞ്ചായത്ത് സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്.  എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ കുടുംബശ്രീ ജെന്‍ഡര്‍ വികസന വിഭാഗം സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ഫോറം മഴവില്ല്  ടോക്ക് …

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മഴവില്ല് ടോക് ഷോ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു Read More

കേരളോത്സവം: ജില്ലാതല വോളിബോള്‍ മത്സരങ്ങള്‍ക്ക് വരാപ്പുഴയിൽ തുടക്കമായി

കേരളോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല വോളിബോള്‍ മത്സരങ്ങള്‍ വരാപ്പുഴ പപ്പന്‍ സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് തലത്തിൽ വിജയികളായ മത്സരാർത്ഥികളാണ് ജില്ലാതലത്തിൽ മത്സരിക്കുന്നത്. ഡിസംബർ 18 ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ …

കേരളോത്സവം: ജില്ലാതല വോളിബോള്‍ മത്സരങ്ങള്‍ക്ക് വരാപ്പുഴയിൽ തുടക്കമായി Read More

തൊഴിൽ സഭകൾക്ക് ജില്ലയിൽ തുടക്കം

തൊഴിൽ സഭകളുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കറുകുറ്റി ഗ്രാമപഞ്ചായത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ് നിർവ്വഹിച്ചു. സ്വകാര്യമേഖലയിലെ വിവിധ തൊഴിൽ സാധ്യതകളും അവ ലഭിക്കാനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്ന വേദികളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൊഴിൽ സഭ വിഭാവനം ചെയ്തിരിക്കുന്നത്. …

തൊഴിൽ സഭകൾക്ക് ജില്ലയിൽ തുടക്കം Read More

കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും: ആലോചനാ യോഗം ചേര്‍ന്നു

കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നേരിടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും ജില്ലയിലെ തീരദേശമേഖലയിലുയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടുന്നത് സംബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു …

കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും: ആലോചനാ യോഗം ചേര്‍ന്നു Read More

‘പൂക്കാലം 2022-23’: ജില്ലാതല ബഡ്സ് കലോത്സവത്തിന് തുടക്കമായി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ  ജില്ലാതല ബഡ്സ് കലോത്സവം പൂക്കാലം 2022-23ന് തുടക്കം. എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഏറെ ആത്മധൈര്യം പകരുന്നതാണ് ഇത്തരം കലോത്സവങ്ങളെന്നും …

‘പൂക്കാലം 2022-23’: ജില്ലാതല ബഡ്സ് കലോത്സവത്തിന് തുടക്കമായി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു Read More

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: സെമിനാർ സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 നോടനുബന്ധിച്ച് ജില്ലാതല ഉപദേശക സമിതി അംഗങ്ങൾക്കും എസ്. സി. പ്രൊമോട്ടർമാർക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവർക്കെതിരെയുള്ള …

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: സെമിനാർ സംഘടിപ്പിച്ചു Read More

പൈനാപ്പിളിന് വളമിടാനും കീട രോഗ നിയന്ത്രണത്തിനും ഡ്രോണ്‍ സംവിധാനവുമായി മൂവാറ്റുപുഴ കൃഷിവകുപ്പ്

 ആയവന:  പൈനാപ്പിള്‍ കൃഷിക്ക് വളം നല്‍കാനും കീട-രോഗനിയന്ത്രണത്തിനും ഡ്രോണ്‍ സാങ്കേതികവിദ്യയുമായി മൂവാറ്റുപുഴ കൃഷി വകുപ്പ്. സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (എസ്എംഎഎം) പദ്ധതിയുടെ സഹകരണത്തോടെയാണ് പൈനാപ്പിള്‍ കൃഷിയില്‍ ഡ്രോണ്‍ വഴി വളവും കീടനാശിനിയും …

പൈനാപ്പിളിന് വളമിടാനും കീട രോഗ നിയന്ത്രണത്തിനും ഡ്രോണ്‍ സംവിധാനവുമായി മൂവാറ്റുപുഴ കൃഷിവകുപ്പ് Read More

തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാര്‍ഡ്തലങ്ങളില്‍ തൊഴില്‍സഭകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തിലാണു പരിശീലനം സംഘടിപ്പിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. …

തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു Read More

തെരുവുനായ ശല്യം: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം

തെരുവുനായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെയും നേതൃത്വത്തില്‍ ഓണ്‍ലൈനായായിരുന്നു യോഗം.  തെരുവുനായ ശല്യം നേരിടുന്നതിനായി തദ്ദേശ …

തെരുവുനായ ശല്യം: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം Read More

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ജില്ലാതല സംഘാടക സമിതി യോഗം

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത മുഴുവൻ പേർക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാതല സംഘാടക സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു.  എറണാകുളം …

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ജില്ലാതല സംഘാടക സമിതി യോഗം Read More