
റിപ്പോര്‍ട്ട്
ഇപ്പോള്‍ നടക്കുന്നത് ബിജെപി വേട്ടയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബു
By ന്യൂസ് ഡെസ്ക്
•
June 11, 2021
തൃശൂര്‍: ധര്‍മ്മരാജനുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബു. ധര്‍മരാജനുമായി താന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ബിജെപി വേട്ടയാണെന്നും ഉല്ലാസ് ബാബു പറഞ്ഞു. കൊടകര കളളപ്പണ കവര്‍ച്ചാ കേസുമായി...
Read full story

