ലോകം ഉറ്റുനോക്കിയ ഒരു കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക

വത്തിക്കാൻ: ഇന്നലെ (ഏപ്രിൽ 26) .യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയിൻ പ്രസിഡന്റ് വ്ളൊഡിമിർ സെലെൻസ്കിയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കൂടിക്കാഴ്ച നടത്തി . മാർപാപ്പയുടെ അന്ത്യശുശ്രൂഷ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുമ്പാണ് ഇരുനേതാക്കളും ബസിലിക്കയ്ക്കുള്ളില്‍ മുഖാമുഖം ചർച്ച നടത്തിയത്. യുക്രെയിൻ …

ലോകം ഉറ്റുനോക്കിയ ഒരു കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക Read More

യുക്രൈനില്‍ മിസൈല്‍ ആക്രമണം; ഒരു കുട്ടിയടക്കം 16 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിയന്‍ നഗരമായ കോസ്റ്റ്യാന്റിനിവ്കയ്ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. റഷ്യയാണ് ആക്രമണം നടത്തിയതെന്നും നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും. ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഈ റഷ്യന്‍ തിന്മയെ എത്രയും വേഗം പരാജയപ്പെടുത്തണമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.തിരക്കേറിയ തെരുവിലാണ് ആക്രമണം …

യുക്രൈനില്‍ മിസൈല്‍ ആക്രമണം; ഒരു കുട്ടിയടക്കം 16 പേര്‍ കൊല്ലപ്പെട്ടു Read More

പുടിനുമായി ചര്‍ച്ചയ്ക്ക് മാര്‍പാപ്പ

വത്തിക്കാന്‍: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമറിയിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. മോസ്‌കോയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ വഴിയാണു മാര്‍പാപ്പ തന്റെ താല്‍പര്യം അറിയിച്ചത്. രണ്ടാഴ്ച മുമ്പ് യുക്രൈന്‍ പ്രതിസന്ധി ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി …

പുടിനുമായി ചര്‍ച്ചയ്ക്ക് മാര്‍പാപ്പ Read More

ഇന്ത്യയില്‍ കണ്ണുംനട്ട് റഷ്യ; യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് വലിയ വിലക്കുറവില്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കാമെന്ന് വാഗ്ദാനം

ന്യൂഡല്‍ഹി: വലിയ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നേരിട്ട് വില്‍ക്കാന്‍ റഷ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തിന് മുമ്പുള്ള വിലയില്‍നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഉക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന റഷ്യയ്ക്ക് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് …

ഇന്ത്യയില്‍ കണ്ണുംനട്ട് റഷ്യ; യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് വലിയ വിലക്കുറവില്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കാമെന്ന് വാഗ്ദാനം Read More