വത്തിക്കാന്‍: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമറിയിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. മോസ്‌കോയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ വഴിയാണു മാര്‍പാപ്പ തന്റെ താല്‍പര്യം അറിയിച്ചത്. രണ്ടാഴ്ച മുമ്പ് യുക്രൈന്‍...