മോസ്‌കോ: യുക്രൈനില്‍ പുതിയ പടനീക്കത്തിനായുള്ള കരുതല്‍സേനയുടെ ഭാഗമാകുന്നതില്‍ നിന്ന് സാങ്കേതികവിദഗ്ധര്‍, ബാങ്കര്‍മാര്‍, ഔദ്യോഗിക മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ഒഴിവാക്കിയതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം.യുദ്ധം ശക്തിപ്പെടുത്തുന്നതിനായി മൂന്നുലക്ഷം പേരുള്‍പ്പെടുന്ന കരുതല്‍സേനയെ യുക്രൈനിലേക്ക് അയയ്ക്കുമെന്നു പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതിനേത്തുടര്‍ന്നു...