ന്യൂഡല്‍ഹി; രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ യുക്രൈൻ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തു. റഷ്യന്‍ സൈന്യം തലസ്ഥാന നഗരത്തിലേക്ക് പ്രവേശിച്ചതിനുശേഷം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യ, യുക്രെയ്നിലേക്ക് അധിനിവേശം നടത്തി രണ്ട്...