ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവ്

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ അവരുടെ മകന്‍ ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവായി. ഇനി അദ്ദേഹം ചാള്‍സ് മൂന്നാമന്‍ രാജാവ് എന്നറിയപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയായി അറിയപ്പെടും. തന്റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്പോള്‍, …

ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവ് Read More

ബ്രിട്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി

ലണ്ടന്‍: ബ്രിട്ടനില്‍ മലിനജലസാമ്പിളില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി. ഫെബ്രുവരി മുതല്‍ ശേഖരിച്ച 116 സാമ്പിളുകളിലാണു പോളിയോ വൈറസ് കണ്ടെത്തിയത്. പക്ഷേ, പോളിയോ ബാധിതരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.40 വര്‍ഷത്തിനുശേഷം ആദ്യമായാണ് പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ലണ്ടനിലെ 10 ലക്ഷം …

ബ്രിട്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി Read More

വിമതനീക്കത്തില്‍ കാലിടറി ബോറിസ് രാജിവച്ചു

ലണ്ടന്‍: പാര്‍ട്ടിയിലെ വിമതനീക്കങ്ങളും മന്ത്രിമാരുടെ രാജിയും സൃഷ്ടിച്ച പ്രതിസന്ധിക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. അധികാരത്തില്‍ തുടരാനുള്ള അവസാനശ്രമങ്ങളും പരാജയപ്പെട്ടതോടെയാണു പടിയിറക്കം. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും.പുതിയ നേതൃത്വത്തിനു വഴിയൊരുക്കി പ്രധാനമന്ത്രിപദവും ടോറി പാര്‍ട്ടിയുടെ നേതൃത്വവും ഒഴിയുകയാണെന്നു …

വിമതനീക്കത്തില്‍ കാലിടറി ബോറിസ് രാജിവച്ചു Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഒരുവർഷംകൂടി പ്രധാനമന്ത്രിസ്ഥാനത്തു തുടരാം

ലണ്ടൻ: വിശ്വാസ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വിജയം. 211 എംപിമാർ ജോൺസണെ പിന്തുണച്ചു. 148 പേരാണ് എതിർത്ത് വോട്ട്ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടാണ് ആവശ്യം.ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാർട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോൺസനെതിരേ സ്വന്തം …

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഒരുവർഷംകൂടി പ്രധാനമന്ത്രിസ്ഥാനത്തു തുടരാം Read More

ചാരവൃത്തി കുറ്റാരോപണങ്ങള്‍: ജൂലിയന്‍ അസാന്‍ജിനെ യു.എസിലേക്ക് നാടുകടത്താന്‍ ബ്രിട്ടണ്‍

ലണ്ടന്‍: അമേരിക്കയിലെ ചാരവൃത്തി കുറ്റാരോപണങ്ങള്‍ മുന്‍നിര്‍ത്തി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അവിടേക്കു നാടുകടത്താന്‍ ബ്രിട്ടീഷ് ജഡ്ജിയുടെ അനുമതി. കേസില്‍ ഇനി തീരുമാനം എടുക്കേണ്ടത് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. അസാന്‍ജിനു മുന്നില്‍ ഇപ്പോഴും അപ്പീല്‍ സാധ്യതകള്‍ അടഞ്ഞിട്ടില്ല. നാടുകടത്തലാകാമെന്ന കീഴ്ക്കോടതിയുടെ ഉത്തരവിനെതിരേ …

ചാരവൃത്തി കുറ്റാരോപണങ്ങള്‍: ജൂലിയന്‍ അസാന്‍ജിനെ യു.എസിലേക്ക് നാടുകടത്താന്‍ ബ്രിട്ടണ്‍ Read More

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ബ്രിട്ടനും

ലണ്ടൻ: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങി ബ്രിട്ടനും. എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള അമേരിക്കയുടെ നീക്കങ്ങളെ ബ്രിട്ടണ്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വിശദമായി ചര്‍ച്ചകള്‍ നടത്തി ബ്രിട്ടണ്‍ ഉടന്‍ വിലക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണയ്ക്കും …

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ബ്രിട്ടനും Read More

യുകെയിലെ എസെക്സ് സ്വദേശിയായ യുവതിക്ക് നഷ്ടമായത് 20 വർഷത്തെ ഓർമകൾ

യുകെ : ഒരു ഉറക്കം കഴിഞ്ഞപ്പോൾ യുകെയിലെ എസെക്സ് സ്വദേശിയായ യുവതിക്ക് നഷ്ടമായത് 20 വർഷത്തെ ഓർമകൾ. ഒരു ജലദോഷപ്പനി മൂലം ഉറങ്ങാൻ കിടന്നതായിരുന്നു ക്ലെയർ മഫെറ്റ്-റീസ് എന്ന 43കാരി. എന്നാൽ ഉറങ്ങി എണീറ്റപ്പോൾ വിലപിടിപ്പുള്ള പല ഓർമ്മകളും യുവതിയ്ക്ക് നഷ്ടമായി. …

യുകെയിലെ എസെക്സ് സ്വദേശിയായ യുവതിക്ക് നഷ്ടമായത് 20 വർഷത്തെ ഓർമകൾ Read More

ഒമിക്രോണ്‍ മരണം വരാം: ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. തുടക്കത്തില്‍ ആറുമാസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. ഒമിക്രോണ്‍ മൂലം ഏപ്രിലിനുള്ളില്‍തന്നെ 25,000 മുതല്‍ 75,000 ആളുകള്‍വരെ യുകെയില്‍ മരിച്ചേക്കാമെന്ന് ഏറ്റവും …

ഒമിക്രോണ്‍ മരണം വരാം: ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും Read More

കേരളത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

കൊച്ചി: കേരളത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. രോഗിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ മാസം ആറിനാണ് ഇയാൾ അബുദാബി വഴി കൊച്ചിയിൽ എത്തിയത്. രോഗിയുടെ …

കേരളത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു Read More

ലോകകപ്പ് ഫുട്ബോള്‍: യോഗ്യത നേടി 13 രാജ്യങ്ങള്‍

ലണ്ടന്‍: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 13 ആയി.യൂറോപ്പിലെ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്‌പെയിന്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇം …

ലോകകപ്പ് ഫുട്ബോള്‍: യോഗ്യത നേടി 13 രാജ്യങ്ങള്‍ Read More