പാലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍

പാലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍. ലണ്ടന്‍ | ഗസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ …

പാലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ Read More

ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ടു വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരം

തിരുവനന്തപുരം: യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ടു വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യുകെ ഗവണ്‍മെന്റ് വെബ്സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ …

ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ടു വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരം Read More

ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരില്ല

.ഡല്‍ഹി : ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ മതിയായ വ്യവസ്ഥകളുണ്ടെന്ന് നിലപാട് വ്യക്തമാക്കി. , പ്രത്യേക നിയമനിർമ്മാണം പരിഗണനയിലുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിആരാഞ്ഞിരുന്നു യു.കെയിലെ ‘ജാമ്യ നിയമം’ ചൂണ്ടിക്കാട്ടി …

ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരില്ല Read More

സംസ്ഥാനത്ത് മൂന്നു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതായും 19,600 കോടി രൂപയുടെ നിക്ഷേപം വന്നതായും മന്ത്രി പി. രാജീവ്

തിരുവനന്തപുരം: വീടുകളില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ലൈസൻസ് അനുവദിക്കുമെന്നു മന്ത്രി പി. രാജീവ്.കേരളത്തിലെ യുവത്വത്തെ പരമാവധി സംരംഭകരാക്കുകയാണു സർക്കാർ ലക്ഷ്യം. അഭ്യസ്തവിദ്യരായ യുവതികള്‍ ഉള്‍പ്പെടെ നിരവധിപേർ വീടുകളില്‍ ഉണ്ട്.ഇവർക്കു വിവിധ തരത്തിലുള്ള വ്യവസായങ്ങള്‍ ആരംഭിക്കാൻ കഴിയും. തദ്ദേശ വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും …

സംസ്ഥാനത്ത് മൂന്നു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതായും 19,600 കോടി രൂപയുടെ നിക്ഷേപം വന്നതായും മന്ത്രി പി. രാജീവ് Read More

പരമ്പരാഗത സംബൽപുരി കൈത്തറി സാരിയണിഞ്ഞ് മാരത്തണിൽ

യു.കെ : സാരി ധരിച്ച് യുകെ മാരത്തണിൽ ഓടി വൈറലായി ഇന്ത്യൻ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂൾ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റർ മാരത്തണിൽ സാരി ഉടുത്ത് ഓടിയത്. നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് …

പരമ്പരാഗത സംബൽപുരി കൈത്തറി സാരിയണിഞ്ഞ് മാരത്തണിൽ Read More

വിസ തട്ടിപ്പ് പ്രതികളായ സഹോദരങ്ങള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ്

കണ്ണൂര്‍: വിസ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ ട്രാവല്‍സ് ഉടമയ്ക്കും സഹോദരനുമെതിരേ പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ ഹൈറ്റ്‌സ് കണ്‍സള്‍ട്ടന്‍സി ഉടമ പുളിമ്പറമ്പില്‍ പി.പി. കിഷോര്‍, സഹോദരന്‍ കിരണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് …

വിസ തട്ടിപ്പ് പ്രതികളായ സഹോദരങ്ങള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് Read More

ഋഷി സുനക് ഒക്ടോബര്‍ 25 ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഒക്ടോബര്‍ 25ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുനനതിനാണ് മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രാജ്യത്തിന് ഇപ്പോള്‍ സ്ഥിരതയും …

ഋഷി സുനക് ഒക്ടോബര്‍ 25 ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും Read More

ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ …

ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി: ഋഷി സുനകിന് മേല്‍കൈ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനു മേല്‍കൈ. കരീബിയന്‍ സന്ദര്‍ശനത്തില്‍നിന്നു തിടുക്കത്തോടെ മടങ്ങിയെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കരുനീക്കങ്ങള്‍ ശക്തമാക്കി. പ്രധാനമന്ത്രി സ്ഥാനമത്തേക്ക് മത്സരിക്കാന്‍ നൂറിലേറെ എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. സുനകിന് 114 …

ബ്രിട്ടീഷ് പ്രധാനമന്ത്രി: ഋഷി സുനകിന് മേല്‍കൈ Read More

കോവിഡ്: യുകെയില്‍ മൂന്ന് മാസത്തിനിടെ രോഗം ബാധിച്ചത് 20 ലക്ഷം പേര്‍ക്ക്

യുകെ: യുകെയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മൂന്ന് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. ആദ്യമായാണ് ഇത്തരമൊരു വര്‍ധനയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിനെ (ഒഎന്‍എസ്) ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിലും വെയ്ല്‍സിലും …

കോവിഡ്: യുകെയില്‍ മൂന്ന് മാസത്തിനിടെ രോഗം ബാധിച്ചത് 20 ലക്ഷം പേര്‍ക്ക് Read More