സൗജന്യ ജ്ജ്വല പാചകവാതകം മലപ്പുറം ജില്ലയില്‍ 20000 പേര്‍ക്ക്
മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ജ്ജ്വല പാചകവാതകം മലപ്പുറം ജില്ലയില്‍ 20000 പേര്‍ക്ക് വിതരണം ചെയ്തു. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3 പാചകവാതക സിലിണ്ടറുകളാണ് സര്‍ക്കാര്‍ …
സൗജന്യ ജ്ജ്വല പാചകവാതകം മലപ്പുറം ജില്ലയില്‍ 20000 പേര്‍ക്ക് Read More