ഉജ്ജയിനിലെ സപ്തറിഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു
ഉജ്ജയിനി: ഉജ്ജയിനിലെ സപ്തറിഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയനിലെ മഹാകൽ ലോക് ഇടനാഴിയിലെ മഹാകാലേശഅവർ ക്ഷേത്രാംഗണത്തിൽ പ്രതിഷ്ഠിച്ചിരുന്ന സപ്തറിഷി വിഗ്രഹങ്ങളാണ് കനത്ത കാറ്റിൽ നിലംപതിച്ചത്. 28/05/23 ഞായറാഴ്ച വൈകീട്ട് നാല് മണിക്കുണ്ടായ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. 2022 ഒക്ടോബറിൽ …
ഉജ്ജയിനിലെ സപ്തറിഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു Read More