ഫിറ്റ്നെസ് ചലഞ്ചുമായി ഉജ്ജയിന്‍ എം.പി.
ഭോപ്പാല്‍: മണ്ഡലത്തിന്റെ വികസനത്തിനായി ശരീരം മെലിയാനുള്ള കഠിനപ്രയത്നവുമായി ബി.ജെ.പി. പാര്‍ലമെന്റംഗം. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ അനില്‍ ഫിറോജിയ ആണ് കേന്ദ്രഗതാഗതി മന്ത്രി നിതിന്‍ ഗഡ്കരി നല്കിയ വാഗ്ദാനത്തില്‍ വിശ്വസിച്ച് അസാധാരണമായ ഫിറ്റ്നെസ് ചലഞ്ചുമായി മുന്നോട്ടുപോകുന്നത്.മാള്‍വ മേഖലയില്‍ 5772 കോടി രൂപ …
ഫിറ്റ്നെസ് ചലഞ്ചുമായി ഉജ്ജയിന്‍ എം.പി. Read More