നെഹ്‌റു ട്രോഫി സാഹിത്യ രചനാ മത്സരങ്ങള്‍ ഓഗസ്റ്റ് 27-ന്
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സ്മരണിക കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹിത്യ രചനാ മത്സരങ്ങള്‍ ഓഗസ്റ്റ് 27ന് രാവിലെ 10ന് യു.ഐ.റ്റി. സെമിനാര്‍ ഹാളില്‍ (ആലപ്പുഴ ഗവണ്‍മെന്റ് മുഹമ്മദന്‍സ് സ്‌കൂള്‍ അങ്കണം) നടക്കും. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷണ തേജ പരിപാടി …
നെഹ്‌റു ട്രോഫി സാഹിത്യ രചനാ മത്സരങ്ങള്‍ ഓഗസ്റ്റ് 27-ന് Read More