പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

വര്‍ക്കല : പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. വര്‍ക്കല താഴെവെട്ടൂര്‍ സ്വദേശി മുഹമ്മദ് ഫൈസ്‌(22) ആണ്‌ പിടിയിലായത്‌. സ്വര്‍ണ മാലയും കമ്മലും തട്ടിയെടുത്തതിന്‌ പുറമേ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അവരുടെ അക്കൗണ്ടില്‍നിന്ന്‌ 50,000രൂപയും തന്റെ …

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍ Read More