ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് താല്‍ക്കാലിക പ്രവേശനം തുടരാന്‍ യുജിസി നിര്‍ദേശം
ന്യൂഡല്‍ഹി: സര്‍വകലാശാലകളോട് ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് താല്‍ക്കാലിക പ്രവേശന പ്രക്രിയ ആരംഭിക്കാന്‍ യുജിസി ആവശ്യപ്പെട്ടു. 2020-21 അധ്യയന വര്‍ഷത്തേക്കുള്ള യുജി / പിജി കോഴ്‌സുകളുടെ പ്രവേശന പ്രക്രിയ 2020 ഓഗസ്റ്റ് 31ന് സമാപിച്ചതാണ്. എന്നാല്‍, 2020 സെപ്റ്റംബര്‍ 30വരെ താല്‍ക്കാലിക അലോട്ട്‌മെന്റ് …
ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് താല്‍ക്കാലിക പ്രവേശനം തുടരാന്‍ യുജിസി നിര്‍ദേശം Read More