ജില്ലയിലെ മണ്ഡലങ്ങളിലൂടെ : ഉദുമ
കാസർകോട്: 1977 ല്‍ രൂപം കൊണ്ട ഉദുമ നിയോജക മണ്ഡലത്തില്‍ നിലവില്‍ ചെമ്മനാട്, മുളിയാര്‍, ദേലംപാടി, ഉദുമ, പളളിക്കര, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്. കളനാട്, തെക്കില്‍, മുളിയാര്‍, ദേലംപാടി, അഡൂര്‍, ബാര, ഉദുമ, പളളിക്കര-രണ്ട്, പനയാല്‍, പളളിക്കര, മുന്നാട്, ബേഡഡുക്ക, …
ജില്ലയിലെ മണ്ഡലങ്ങളിലൂടെ : ഉദുമ Read More