ശശി തരൂര്‍ എം പിക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രശംസ
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന ശശി തരൂര്‍ എം പിക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രശംസ. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നതിനിടെയാണ് പിന്തുണയുമായി ബി ജെ പി നേ,താവ് …
ശശി തരൂര്‍ എം പിക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രശംസ Read More