കളമശേരിയിൽ എൽ ഡി എഫിനും തൃശൂർ പുല്ലഴിയിൽ യു ഡി എഫിനും അട്ടിമറി വിജയം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കളമശേരി മുപ്പത്തിയേഴാം വാർഡിൽ എൽ ഡി എഫിന് അട്ടിമറി വിജയം. 64 വോട്ടുകൾക്കാണ് എൽ ഡി എഫ് സ്വതന്ത്രൻ റഫീഖ് മരയ്‌ക്കാർ വിജയിച്ചത്. ഇവിടെ മുസ്ലീംലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമതൻ മത്സരിച്ചിരുന്നു. കളമശേരി …
കളമശേരിയിൽ എൽ ഡി എഫിനും തൃശൂർ പുല്ലഴിയിൽ യു ഡി എഫിനും അട്ടിമറി വിജയം Read More