പിആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം: കെ മുരളീധരൻ

തിരുവനന്തപുരം:മുഖ്യമന്ത്രി സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണെന്നും അത്രത്തോളം ദേശദ്രോഹവും ഭീകരവുമായ കാര്യങ്ങളാണ് പുറത്തുവന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയെ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. …

പിആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം: കെ മുരളീധരൻ Read More