കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ട്

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് രണ്ടുമണ്ഡലങ്ങളിലായി മൂന്ന് വോട്ടുകള്‍. കയ്പമംഗലം മണ്ഡലത്തില്‍ ഒരു വോട്ടും നാട്ടിക മണ്ഡലത്തില്‍ രണ്ട് വോട്ടും ഉളളതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുളള 144-ാം നമ്പര്‍ …

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ട് Read More

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്, കെ പി സി സി ചിഹ്നം അനുവദിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ മറ്റ് നേതാക്കള്‍ക്കൊപ്പം എത്തി 18/03/21 വ്യാഴാഴ്ച വൈകിട്ട് രഘുനാഥ് പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ ഡിസിസി ജനറൽ സെക്രട്ടറിയാണ് രഘുനാഥ്. 19/03/21 വെളളിയാഴ്ച രഘുനാഥിന് …

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്, കെ പി സി സി ചിഹ്നം അനുവദിച്ചു Read More

നൃത്തചുവടുകളുമായി വിജയാഹ്‌ളാദം. ഭീമനടി.

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വജയം നേടിയ ലിജീന രതീഷ് ആണ് പാട്ടിനൊപ്പം നൃത്തചുവടുകളുമായി ആഹ്‌ളാദം പങ്കുവച്ചത്. ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.വെസ്റ്റ് എളേരി പഞ്ചായത്ത് 16-ാം വാര്‍ഡ് മൗക്കോട് നിന്നാണ് ഇവര്‍ അട്ടിമറി വിജയം നേടിയത്. വര്‍ഷങ്ങള്ക്കു‍ ശേഷമാണ് ഈ …

നൃത്തചുവടുകളുമായി വിജയാഹ്‌ളാദം. ഭീമനടി. Read More

പോലീസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എം.പി.ബാലൻ

നാ​ദാ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലെ യു.​ഡി.​എ​ഫിന്റെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി എം .​പി ബാ​ല​ൻ പോലീസിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നേരിടാനെത്തുന്നത്. പെ​രു​വ​ങ്ക​ര​ സ്വദേശിയായ എസ്.ഐ. ബാലൻ പോലീ​സ് അ​സോ​സി​യേ​ഷ​ന്‍ സംസ്ഥാ​ന ക​മ്മി​റ്റി അം​ഗം, ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും …

പോലീസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എം.പി.ബാലൻ Read More

പാട്ടുപാടി ജനമനസിലേക്കൊരു സ്ഥാനാര്‍ത്ഥി

പത്തനംതിട്ട: പൂന്തേനരുവീ… പൊന്‍മുടി പുഴയുടെ അനുജത്തീ… എന്ന പാട്ടിന്റെ ട്യൂണില്‍ പാരടിഗാനം ആലപിച്ച്‌ ജനമനസുകളില്‍ ഇടം തേടുകയാണ്‌ നാറാണം മൂഴി പഞ്ചായത്ത്‌ മൂന്നാംവാര്‍ഡിലെ സ്ഥാനാര്‍ത്ഥി ബീന ജോബി. യുഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായ ബീന കൈപ്പത്തി ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. ഭര്‍ത്താവ്‌ കരോട്ടുപാറ വീട്ടില്‍ ജോബി …

പാട്ടുപാടി ജനമനസിലേക്കൊരു സ്ഥാനാര്‍ത്ഥി Read More