അമ്പും വില്ലും വിട്ടുകൊടുക്കില്ല; ഉദ്ധവ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശിവസേനയെന്ന പേരും പാര്‍ട്ടി ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിഭാഗത്തിനു നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ ഉദ്ധവ് താക്കറെ സുപ്രീം കോടതിയില്‍. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് ചീഫ് …

അമ്പും വില്ലും വിട്ടുകൊടുക്കില്ല; ഉദ്ധവ് സുപ്രീം കോടതിയില്‍ Read More

ബംഗാളില്‍ അങ്കത്തിനില്ല: പക്ഷെ മമതയ്ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ശിവസേന

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റത്തിനു തടയിടാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടത്തില്‍ മുഖ്യമന്ത്രി മമതയ്ക്കൊപ്പം ശിവസേനയും. ആര്‍.ജെ.ഡിയും സമാജ്വാദി പാര്‍ട്ടിയും തൃണമൂലിനു പിന്തുണ അറിയിച്ചിരുന്നു. പശ്ചിമബംഗാളില്‍ അങ്കത്തിനില്ലെന്നും ബംഗാള്‍ കടുവയായ മമതയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ …

ബംഗാളില്‍ അങ്കത്തിനില്ല: പക്ഷെ മമതയ്ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ശിവസേന Read More

മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെതിരെ ശിവസേനാ പ്രവർത്തകരുടെ ആക്രമണം, കരി ഓയിലില്‍ കുളിപ്പിച്ച് സാരി പുതപ്പിച്ച് നടത്തി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ കരി ഓയിലില്‍ കുളിപ്പിച്ച് സാരി പുതപ്പിച്ച് ശിവസേന പ്രവര്‍ത്തകര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറയെ വിമര്‍ശിച്ചതാണ് ആക്രമത്തിന് കാരണമായത്. സോലാപൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്. …

മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെതിരെ ശിവസേനാ പ്രവർത്തകരുടെ ആക്രമണം, കരി ഓയിലില്‍ കുളിപ്പിച്ച് സാരി പുതപ്പിച്ച് നടത്തി Read More

മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാജിവച്ചു: കാരണം വ്യക്തമല്ല

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാനാ പടോല രാജിവച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനാവുന്നതിന്റെ മുന്നോടിയായാണ് രാജിയെന്നാണ് സൂചന. അതേസമയം, രാജിയുടെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.രണ്ട് ദിവസം മുമ്പ് പടോല ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് …

മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാജിവച്ചു: കാരണം വ്യക്തമല്ല Read More

ഇനി ജയിലില്‍ ടൂറടിക്കാം; പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര

മുംബൈ: ജയിലില്‍ കയറാന്‍ ഇനി കുറ്റം ചെയ്യേണ്ട. പകരം വിനോദ സഞ്ചാരത്തിനായി പോകാം. മഹാരാഷ്ട്ര സര്‍ക്കാരാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ജനുവരി 26ന് ജയില്‍ ടൂറിസത്തിന് തുടക്കമിടാനൊരുങ്ങുകയാണ് മഹരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാണ് പദ്ധതി …

ഇനി ജയിലില്‍ ടൂറടിക്കാം; പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര Read More