പാർട്ടിപദവികളിൽ ഒരാൾക്ക് ഒരു പദവി എന്ന നിബന്ധന യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി കോൺഗ്രസ് പാർട്ടി
ദില്ലി: ഒരാൾക്ക് ഒരു പദവി നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാർത്ഥ്യമാക്കാൻ കോൺഗ്രസ്. പാർട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാവുക. പാർലമെന്ററി, പാർട്ടി പദവികൾ ഒന്നിച്ച് വഹിക്കുന്നവർക്ക് ഒരാൾക്ക് ഒരു പദവി നിബന്ധന തടസമുണ്ടാകില്ല. അതേസമയം, പാർട്ടി സമിതികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അൻപത് …
പാർട്ടിപദവികളിൽ ഒരാൾക്ക് ഒരു പദവി എന്ന നിബന്ധന യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി കോൺഗ്രസ് പാർട്ടി Read More