ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മർദനം മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാർക്ക് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ചെമ്പഴന്തി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ പൊലീസ് കേസെടുത്തു. 26/02/21 വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു …

ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മർദനം മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് Read More

അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവ പര്യന്തം

ആലപ്പുഴ: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും വിധിച്ചു. പട്ടണക്കാട് കറുകയില്‍ വീട്ടില്‍ രാജപ്പനെ (50) കൊലപ്പെടിത്തിയ കേസിലാണ് അയല്‍വാസി കറുകയില്‍ വീട്ടില്‍ ഉദയനെ (61) ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി …

അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവ പര്യന്തം Read More

കാസർക്കോട് യുവാവ് ബന്ധുവടക്കം നാലു പേരെ വെട്ടിക്കൊന്നു. കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടിച്ചുകെട്ടി.

കാസർകോട്: യുവാവ് സ്വന്തം ബന്ധു അടക്കം 4 പേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ ഉപ്പള ബായാര്‍ അതിർത്തിയില്‍ കനിയാല സുദബെളയിലാണ് സംഭവം. ഉദയൻ എന്ന യുവാവാണ് സദാശിവ(55), വിട്ടള(60), ദേവകി(48), ബാബു(70) എന്നിവരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് 7 മണിയോടെയാണ് കൊലപാതകം …

കാസർക്കോട് യുവാവ് ബന്ധുവടക്കം നാലു പേരെ വെട്ടിക്കൊന്നു. കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടിച്ചുകെട്ടി. Read More