ഉദയ്പൂര്‍ കൊല: കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 8 ആയി

ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 8 ആയി. 19 വയസ്സുള്ള മുഹമ്മദ് ജാവേദിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഏഴാമത്തെ പ്രതിയെ ജൂലൈ 9ന് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദയെ …

ഉദയ്പൂര്‍ കൊല: കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 8 ആയി Read More

ഉദയ്പൂര്‍ കൊല: പ്രതികള്‍ക്ക് ഒരുവിഭാഗം അഭിഭാഷകരുടെ ആക്രമണം

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികള്‍ക്ക് നേരെ ഒരുവിഭാഗം അഭിഭാഷകരുടെ ആക്രമണം. പ്രതികളെ ജയ്പൂര്‍ കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. പാകിസ്താന്‍ തുലയട്ടെയെന്ന മുദ്രവാക്യം വിളികളോടെയായിരുന്നു ആക്രമണം. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതികളെ വാഹനത്തില്‍ കയറ്റിയത്. കനയ്യലാല്‍ വധക്കേസിലെ പ്രതികളായ …

ഉദയ്പൂര്‍ കൊല: പ്രതികള്‍ക്ക് ഒരുവിഭാഗം അഭിഭാഷകരുടെ ആക്രമണം Read More

ഉദയ്‌പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ തയ്യല്‍കടക്കാരനെ കഴുത്തറുത്തുകൊന്ന സംഭവത്തെ അപലപിച്ച ടെലിവിഷന്‍താരത്തിന്‌ വധഭീഷണി

റായ്‌പൂര്‍: തയ്യല്‍ക്കടക്കാരനായ കനയ്യാലിനെ ക്രൂരമായി കഴുത്തറുത്ത് കൊന്ന സംഭവത്തെ അപലപിച്ച നിഹാരിക തിഹാരിക്ക്‌ വധഭീഷണി. എംടിവിയുടെ റോഡിസ്‌ എന്ന ജനപ്രിയ പരിപാടിയില്‍ മത്സരാര്‍ഥിയായിരുന്നു നിഹാരിക തിവാരി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കും മറ്റ്‌ സാമൂഹിക മാധ്യമ പേജുകളിലേക്കും നിരന്തരമായി വധഭീഷണി സന്ദേശമാണ്‌ എത്തുന്നതെന്ന്‌ …

ഉദയ്‌പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ തയ്യല്‍കടക്കാരനെ കഴുത്തറുത്തുകൊന്ന സംഭവത്തെ അപലപിച്ച ടെലിവിഷന്‍താരത്തിന്‌ വധഭീഷണി Read More

ഉദയ്പുര്‍ കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ഉദയ്പുര്‍: നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച തയ്യല്‍ക്കാരെനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചന നടത്തിയതിനും കൊലപാതകം ആസൂത്രണം ചെയ്തതിനുമാണിത്.കനയ്യ ലാല്‍ എന്ന നാല്‍പത്തിയേഴുകാരനാണ് 28/06/22 ചൊവ്വാഴ്ച തന്റെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത്. ബി.ജെ.പി. നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ …

ഉദയ്പുര്‍ കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍ Read More

ദയ്പുര്‍ എസ്.പി. അടക്കം 32 ഉന്നതര്‍ക്ക് സ്ഥലംമാറ്റം

ജയ്പുര്‍: തയ്യല്‍ക്കാരനെ കഴുത്തറുത്തുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ പോലീസില്‍ കൂട്ടനടപടി. ഉദയ്പുര്‍ എസ്.പി. അടക്കം 32 ഉന്നതര്‍ക്ക് സ്ഥലംമാറ്റം. കൊല്ലപ്പെട്ട കനയ്യ ലാലിന് സുരക്ഷയൊരുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തനിക്കു ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമുള്ള …

ദയ്പുര്‍ എസ്.പി. അടക്കം 32 ഉന്നതര്‍ക്ക് സ്ഥലംമാറ്റം Read More

ഉദയ്പുര്‍ കൊല: പ്രതി തന്റെ ബൈക്കിന് 2611 എന്ന നമ്പര്‍ കിട്ടാന്‍ കൂടുതല്‍ പണം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

ഉദയ്പുര്‍: ഉദയ്പുര്‍ കൊലപാതകത്തില്‍ പാക് ഭീകരസംഘടനാബന്ധം വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളില്‍ തീവ്രവാദ ബന്ധമെന്ന സൂചന നല്‍കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ പോലീസ്. കൊലപാതകികളില്‍ ഒരാളായ റിയാസ് അക്താരി തന്റെ ബൈക്കിന് 2611 എന്ന നമ്പര്‍ കിട്ടാന്‍ കൂടുതല്‍ പണം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.ഇന്ത്യ കണ്ട …

ഉദയ്പുര്‍ കൊല: പ്രതി തന്റെ ബൈക്കിന് 2611 എന്ന നമ്പര്‍ കിട്ടാന്‍ കൂടുതല്‍ പണം നല്‍കിയെന്ന് വെളിപ്പെടുത്തല്‍ Read More