ലൈഫ് മിഷന്‍ കോഴക്കേസ്; യു.വി ജോസ് വീണ്ടും ഇ.ഡി ഓഫീസില്‍

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. യൂണിടാക് എംഡി സന്തോഷ് ഈപ്പനൊപ്പം ഇരുത്തി യു വി ജോസിനെ ചോദ്യം ചെയ്യും. കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റഡിയിലെടുത്താണ് ഇ.ഡി …

ലൈഫ് മിഷന്‍ കോഴക്കേസ്; യു.വി ജോസ് വീണ്ടും ഇ.ഡി ഓഫീസില്‍ Read More

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളുമായി സിബിഐ

തിരുവനന്തപുരം: ലൈഫ്മിഷന്‍ ഇടപാട് അധോലോക ഇടപാടാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി . ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണാ പത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. ശിവശങ്കരന്‍ തന്‍റെ ഓഫീസിലേക്ക് …

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളുമായി സിബിഐ Read More

ലൈഫ് മിഷൻ – അധോലോക ഇടപാടെന്ന് സി ബി ഐ

കൊച്ചി: ലൈഫ് മിഷൻ പദ്ധതി അധോലോക ഇടപാടെന്നും പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഹൈക്കോടതിയിൽ സിബിഐ. പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്തെന്നും സിബിഐ ഹൈക്കോടതിയില്‍ കോടതിയില്‍ പറഞ്ഞു. യൂണിടാക്കിന് കരാര്‍ ലഭിച്ചത് ടെന്‍ഡര്‍ …

ലൈഫ് മിഷൻ – അധോലോക ഇടപാടെന്ന് സി ബി ഐ Read More

ലൈഫ് മിഷൻ രേഖകളുടെ പകർപ്പുകൾ പോരെന്നും ഒറിജിനൽ വേണമെന്നും സി ബി ഐ ,സിഇഒ യു.വി.ജോസിനെ വീണ്ടും ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സിഇഒ യു വി ജോസിനെ ചൊവ്വാഴ്ച (6/10/2020) വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച (5/10/2020) 9 മണിക്കൂറോളം ചോദ്യം ചെയ്ത് സി ബി ഐ ഇദ്ദേഹത്തെ വിട്ടയച്ചിരുന്നു. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ …

ലൈഫ് മിഷൻ രേഖകളുടെ പകർപ്പുകൾ പോരെന്നും ഒറിജിനൽ വേണമെന്നും സി ബി ഐ ,സിഇഒ യു.വി.ജോസിനെ വീണ്ടും ചോദ്യം ചെയ്തേക്കും Read More

രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട യുവി ജോസിന് സിബിഐ നോട്ടീസ്

കൊച്ചി: ലൈഫ്മിഷന്‍ സിഇഒ യുവി ജോസിനോട് 6 രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസയച്ചു. ഒക്ടോബര്‍ 5-ന് തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചിയിലെ ഓഫീസില്‍ രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളാണ് സിബിഐ …

രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട യുവി ജോസിന് സിബിഐ നോട്ടീസ് Read More

ലൈഫ് മിഷൻ സി ഇ ഒ യുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി : ലൈഫ് മിഷന്റെ വിവാദവുമായി ബന്ധപ്പെട്ട് സി ഇ ഒ . യു വി ജോസിന്റെ മൊഴി എൻഫോഴ്സ്മെൻറ് രേഖപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ നിന്ന് സ്വപ്ന സുരേഷിന് കമ്മീഷൻ നൽകിയിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് …

ലൈഫ് മിഷൻ സി ഇ ഒ യുടെ മൊഴി രേഖപ്പെടുത്തി Read More