റിപ്പോര്‍ട്ട്

മലയാളിയായ യു.ടി.ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാകും

By ന്യൂസ് ഡെസ്ക് May 23, 2023
ബെംഗളൂരു/ ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാകും. ഹൈക്കമാന്‍ഡ് ഇക്കാര്യം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. 53കാരനായ ഖാദര്‍ നേരത്തേ നിയമസഭയില്‍ ഉപ പ്രതിപക്ഷ നേതാവായി സേവനം ചെയ്തിട്ടുണ്ട്....
Read full story