വോയ്സ് ഓഫ് അമേരിക്കയ്ക്കുള്ള ധനസഹായം മരവിപ്പിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പ്രമുഖ റേഡിയോ സർവീസായ വോയ്സ് ഓഫ് അമേരിക്കയ്ക്കുള്ള ധനസഹായം പ്രസിഡന്‍റ് ട്രംപ് മരവിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പ്രചാരണങ്ങളെ ചെറുക്കാനായി സ്ഥാപിച്ച വോയ്സ് ഓഫ് അമേരിക്ക അമേരിക്കൻ സർക്കാരിന്‍റെ ധനസഹായത്തിലാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നല്കി …

വോയ്സ് ഓഫ് അമേരിക്കയ്ക്കുള്ള ധനസഹായം മരവിപ്പിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് Read More