ബലാൽസംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹക്കേസെടുത്ത് യു പി സർക്കാർ

ലക്നൗ: ഹാത്രാസിൽ 19 കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. ഇരുപതോളം വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തത്. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ …

ബലാൽസംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹക്കേസെടുത്ത് യു പി സർക്കാർ Read More