പ്രതിപക്ഷം പിന്തുണച്ചില്ല; മാസപ്പടി വിവാദം സഭയിൽ ഒറ്റയ്ക്ക് ഉന്നയിച്ച് മാത്യു കുഴൽനാടൻ
മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയെങ്കിലും ഒറ്റയാൾ പോരാട്ടവുമായി മാത്യു കുഴൽനാടൻ എംഎൽഎ. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെ പ്രതിപക്ഷം പിൻമാറിയെങ്കിലും മാസപ്പടി വിഷയം മാത്യു കുഴൽനാടൻ ഒറ്റയ്ക്ക് സഭയിൽ ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷം പിന്തുണയ്ക്കാൻ തയ്യാറായില്ല. …