സര്‍ക്കാര്‍ ജീവനക്കാരുടെ പുനര്‍ വിന്യാസത്തിനെതിരെ ടൈപ്പിസ്റ്റ് തസ്തികകളിലെ റാങ്ക് ഹോള്‍ഡേഴ്‌സ്

കണ്ണൂര്‍: ടൈപ്പിസ്റ്റ് തസ്തികകളില്‍ ജോലി കാത്തിരിക്കുന്ന റാങ്ക്‌ഹോള്‍ഡേഴ്‌സിന് പാരയായി പുനര്‍വിന്ന്യാസം . ടൈപ്പിസ്റ്റ് തസ്തികകളിലേക്കുളള പിഎസ്.സി റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ജീവനക്കാരുടെ പുനര്‍വിന്യാസം പ്രതിസന്ധിയിലാക്കും. ആര്‍ടിഒ, ജിഎസ്ടി , ഇറിഗേഷന്‍ വകുപ്പുകളില്‍ ടൈപ്പിസ്റ്റ് തസ്തിക വെട്ടിചുരുക്കിയതോടെ ഒഴിവുകള്‍ …

സര്‍ക്കാര്‍ ജീവനക്കാരുടെ പുനര്‍ വിന്യാസത്തിനെതിരെ ടൈപ്പിസ്റ്റ് തസ്തികകളിലെ റാങ്ക് ഹോള്‍ഡേഴ്‌സ് Read More