പാലക്കാട്ട് കല്ലടിക്കോട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു

പാലക്കാട് | പാലക്കാട്ട് കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. മരുതംകോട് സ്വദേശി ബിനു, പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് വെടിയേറ്റു മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അയല്‍വാസികളും സുഹൃത്തുക്കളുമാണ് മരിച്ചവര്‍. …

പാലക്കാട്ട് കല്ലടിക്കോട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു Read More

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലം | കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.താന്നി സ്വദേശി അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. മയ്യനാട്-താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപത്ത് ഒക്ടോബർ 12 …

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു Read More

ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ

കോഴിക്കോട്: 12.360 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ ബാലുശ്ശേരി പോലീസിന്റെ പിടിയിലായി. ഉള്ള്യേരി പറമ്പിന്‍മുകളില്‍ മന്‍ഷിദ്, കുന്നത്തറ ഷാന്‍ മഹലില്‍ മുഹമ്മദ് ഷനൂന്‍ എന്നിവരാണ് പിടിയിലായത്.പ്രതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം, പനായി മുതുവത്ത് നിന്നാണ് വാഹനം പരിശോധിച്ചത്. പ്രതികളെ …

ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ Read More

മദ്യലഹരിയില്‍ യുവാക്കളുടെ ആക്രമണം ; രണ്ടുപേര്‍ക്ക് പരുക്ക്

കോഴിക്കോട്|താമരശ്ശേരി അടിവാരത്ത് മദ്യലഹരിയില്‍ യുവാക്കളുടെ ആക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. അടിവാരത്തെ ചുമട്ടുതൊഴിലാളികളായ ബാബുവിനും ഫസലിനുമാണ് പരുക്കേറ്റത്. മദ്യലഹരിയില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ബാബുവിനെ ആക്രമിച്ചത്. ആളുകളെ ഇടിക്കുന്നതിനായി നിര്‍മിച്ച പ്രത്യേക ലോഹ നിര്‍മിത വസ്തുകൊണ്ടായിരുന്നു ആക്രമണം. ആക്രമണം നടത്തിയ …

മദ്യലഹരിയില്‍ യുവാക്കളുടെ ആക്രമണം ; രണ്ടുപേര്‍ക്ക് പരുക്ക് Read More

സ്‌കൂള്‍ വിദ്യാര്‍ഥിനിയിൽ നിന്ന് 12 പവന്‍ തട്ടിയെടുത്ത യുവാക്കള്‍ പിടിയിലായി.

തിരുവനന്തപുരം | ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടയുവാക്കള്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനി അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു നല്‍കി. പലപ്പോഴായി പെണ്‍കുട്ടിയില്‍ നിന്നു 12 പവന്‍ തട്ടിയെടുത്ത യുവാക്കള്‍ ഒടുവില്‍ പിടിയിലായി. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജന്‍ (20) എന്നിവരെയാണ് പോലീസ് …

സ്‌കൂള്‍ വിദ്യാര്‍ഥിനിയിൽ നിന്ന് 12 പവന്‍ തട്ടിയെടുത്ത യുവാക്കള്‍ പിടിയിലായി. Read More

600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി

പാലക്കാട്| പാലക്കാട് വന്‍ എംഡിഎംഎ വേട്ട. 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ടൗണ്‍ സൗത്ത് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബസ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. .കോയമ്പത്തൂരില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ പാലക്കാട്ടേക്ക് …

600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി Read More

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന് രണ്ട് യുവാക്കൾ ഓടിച്ച ബൈക്ക് ഇടിച്ച് പരിക്കേറ്റു

ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന് ബൈക്ക് തട്ടി പരിക്കേറ്റു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ കല്ലിശ്ശേരി സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്. 2021 ഡിസംബർ 2 വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. …

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന് രണ്ട് യുവാക്കൾ ഓടിച്ച ബൈക്ക് ഇടിച്ച് പരിക്കേറ്റു Read More

തിരുവനന്തപുരത്ത് വേറിട്ട സമരവുമായി രണ്ട് യുവാക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തമ്പാനൂര്‍ മേല്‍പ്പാലത്തിന് മുകളില്‍ പായവിരിച്ചുകിടന്ന് രണ്ട് യുവാക്കളുടെ പ്രതിഷേധം. തിരുവനന്തപുരം സ്വദേശികളായ വിജിമോന്‍(38), അജു(27) എന്നിവരാണ് വ്യത്യസ്ഥമായ ഈ സമരം മാര്‍ഗം സ്വീകരിച്ചത്. തിരുവനന്തപുരം നഗരത്തിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. മേയര്‍ എത്തി …

തിരുവനന്തപുരത്ത് വേറിട്ട സമരവുമായി രണ്ട് യുവാക്കള്‍ Read More