രണ്ടു യുവതികളെ കൊലപ്പെടുത്തിയ റഷ്യൻ വിനോദസഞ്ചാരി ഗോവയിൽ അറസ്റ്റിൽ

പനാജി: ലിവ് ഇൻ പങ്കാളി ഉൾപ്പെടെ രണ്ടു യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗോവയിൽ റഷ്യൻ വിനോദസഞ്ചാരി അറസ്റ്റിൽ. അലെക്‌സി ലിയോനൊവ് എന്നയാളാണ് ജനുവരി 16 വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ വടക്കൻ ഗോവയിലെ അരംബോളിൽനിന്ന് പോലീസ് പിടിയിലായത്.അലെക്‌സിയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന എലെന …

രണ്ടു യുവതികളെ കൊലപ്പെടുത്തിയ റഷ്യൻ വിനോദസഞ്ചാരി ഗോവയിൽ അറസ്റ്റിൽ Read More

ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍

തൃശൂര്‍ | ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ നാഗമ്മ ( 49 ), മീന (29 ) എന്നിവരാണ്ഇ രിങ്ങാലക്കുട പോലീസിന്റെ പിടിയിലായത് ജൂൺ …

ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍ Read More

മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി

കാട്ടാക്കട : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി. അരുവിക്കര വെമ്പന്നൂർ വികാസ് നഗർ അജിത(42)ആണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന സ്ത്രീ രക്ഷപെട്ടു. ഇവരെ കണ്ടെത്താനായി പൊലീസ് കസ്റ്റഡിയില്‍ എടുത്ത സ്‌കൂട്ടറിന്റെ വിവരങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തിവരുന്നു. …

മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി Read More

മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ “കുശലാന്വേഷണം” രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കല്‍ നോട്ടീസ്

.കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ “കുശലാന്വേഷണ” ത്തിന് കൂടുതല്‍ സമയമെടുത്ത രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കല്‍ നോട്ടീസ്. ജനുവരി 14 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടനചടങ്ങിനിടെയാണ് ഇരുവരും …

മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ “കുശലാന്വേഷണം” രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കല്‍ നോട്ടീസ് Read More

കണ്ണൂരിൽ രണ്ട് ഐഎസ് വനിതകൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ : കണ്ണൂരിൽ രണ്ട് ഐഎസ് വനിതകൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ മിസ സിദ്ദിഖും ഷിഫ ഹാരിസും ഐഎസുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നെന്നാണ് എൻ.ഐ.എ പറയുന്നത്. കേരളത്തിൽ ഐഎസിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന മൊഹമ്മദ് അമീന്റെ നിർദ്ദേശം …

കണ്ണൂരിൽ രണ്ട് ഐഎസ് വനിതകൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് Read More